ഞാനറിഞ്ഞിരുന്നില്ല..
നീ എന്നോടൊന്നും പറഞ്ഞുമില്ല....
ചിരികളികല്കിടയില്‍ ഒളിപ്പിച്ചിരുന്ന ഒരു വലിയ രഹസ്യം...
നീ കൊണ്ടുനടന്ന നിന്റെ ജീവിതത്തിന്റെ അര്‍ഥം...
ഇന്ന് ഞാന്‍ നീറുന്നു...
എന്റെ ജീവനും...
എന്റെ കണ്ണ് നീര്‍ തുള്ളികള്‍ നിന്റെ രക്തത്തിന് പകരം ആകില്ല, എന്നറിഞ്ഞു കൊണ്ട് തന്നെ,
നിന്റെ സ്നേഹം തിരിച്ചറിയാന്‍ കഴിയാതെ പോയ കുറ്റബോധത്തോടെ..
മാപ്പ്...