ഒരു സൗഹൃദത്തിന്‍റെ ഓര്‍മക്കായി
"കുറച്ചു നേരത്തെ സൗഹൃദത്തിനുമപ്പുറം ഒരു യുഗത്തിന്‍റെ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട്, നേരം പുലരുമ്പോള്‍ യാത്ര പറഞ്ഞു സ്വയം ഉരുകി ഭൂമിയില്‍ അലിഞ്ഞു ചേരുമ്പോള്‍, ആ പ്രിയ സുഹൃത്തിന്‍റെ വേര്‍പാട് ഓര്‍ത്തു കരയുന്ന വരിനെല്ലിന്‍ കതിരുകളുടെ കണ്ണുനീര്‍ നാം കാണാറില്ല...കാരണം, മഞ്ഞു കണങ്ങള്‍ ആ കണ്ണുനീര്‍ തുള്ളികളെ തന്‍റെ ശരീരത്തോട് ചേര്‍ത്താണ് കല്ലറയിലേക്ക് പോകുന്നത്.."
