ഞാനിന്നു ഏകനാണ്..ആര്‍ഭാട ജീവിതത്തിന്റെ പ്രകാശ മാളികയിലെറി ജീവിതം ഒരാഘോഷമായി കൊണ്ടാടുമ്പോള്‍, എന്റെ സുഘസൌഖര്യങ്ങളില്‍ കൂടെ നീരാടുവാന്‍ ഒരായിരം പേരുണ്ടായിരുന്നു...
ഇന്ന് ദാരിദ്ര്യത്തിന്റെ ഈ ഇരുണ്ട മുറിയില്‍, ഒരു തുള്ളി വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍...
അവന്‍ പോലും എന്നെ കൈ വിട്ടകന്നിരിക്കുന്നു...
എന്നും, എവിടെയും, എപ്പോഴും കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചു, ഒരു കൂടപ്പിറപ്പിനെ പോലെ കരുതി കൊണ്ടുനടന്നിരുന്ന..
എന്റെ സ്വന്തം..
എന്റെ സ്വന്തം 'നിഴല്‍' ...

ഗുണപാഠം : പ്രകാശമാകുന്ന സുഖത്തില്‍ നിന്നും ഇരുളാകുന്ന ദുഖതിലേക്ക് നാം നീങ്ങുമ്പോള്‍ സ്വന്തം നിഴല്‍ പോലും നമ്മെ അനുഗമിക്കാന്‍ മടിക്കും..
No comments:
Post a Comment