ഫെയര്‍ എന്‍ ലാവലിയുടെ പരസ്യം കണ്ടിട്ടാണെന്ന് തോന്നുന്നു, മുഖത്തെ പാട് മാറ്റാനായിട്ട് ഉണ്ണിക്കുട്ടന്‍ പ്രാര്‍ത്ഥിച്ചത് "ദൈവമേ എനിക്ക് കുറവ് മാര്‍ക്സ് തരണേ.."
പ്രാര്‍ത്ഥന ദൈവം കേട്ടു..
ഒന്‍പതു കൊല്ലത്തെ പഠനതിനുള്ളില്‍ ആദ്യമായി, ഉണ്ണികുട്ടന്‍ കുറവ് മാര്‍ക്കുമായി വീട്ടില്‍ കയറി വന്നിട്ട്,
അച്ഛനോട് പറഞ്ഞു.. "ദൈവം ചതിച്ചച്ചാ, ദൈവം ചതിച്ചു...!!"
പ്രാര്‍ത്ഥന ദൈവം കേട്ടു..
ഒന്‍പതു കൊല്ലത്തെ പഠനതിനുള്ളില്‍ ആദ്യമായി, ഉണ്ണികുട്ടന്‍ കുറവ് മാര്‍ക്കുമായി വീട്ടില്‍ കയറി വന്നിട്ട്,
അച്ഛനോട് പറഞ്ഞു.. "ദൈവം ചതിച്ചച്ചാ, ദൈവം ചതിച്ചു...!!"
No comments:
Post a Comment