കടം മൂക്കോളം കയറിയപ്പോള്‍ മുന്നില്‍ മറ്റൊരു വഴിയുമില്ല എന്ന തിരിച്ചറിവ് എന്റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ ഇരുപതു രൂപയുമായി വിഷകടയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു. നടക്കുംബോളയിരുന്നു പിന്നില്‍ നിന്ന് ആ വിളി കേട്ടത്. ലോട്ടറിക്കാരന് ചന്ദ്രേട്ടന്. കുസലന്ന്വേഷനങ്ങള്ക്കിടയില് എന്റെ മനസ്സിലൊരു കുഞ്ഞു പുഞ്ച്ചിരി പൊട്ടിവിടര്‍ന്നു. നാളെ ചന്ദ്രേട്ടന് പറയും, "ഇന്നലെ വരെ അവനായ്ട്ട് ഞാന്‍ സംസാരിചിട്ട്ണ്ടാര്ന്നു, സംസാരത്തിലും, പെരുമാറ്റത്തിലും ഒരു കൊഴപ്പോണ്ടാര്ന്നില്ല.. എന്തൂട്ട്നവം പഹേന്....." പെട്ടന്നാണ് ചന്ദ്രേട്ടന്റെ ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിയത്. " ഡാ.. ഒരു ലോട്ടറി ഇടുക്കട്രാ, നാളെ ഉച്ചക്കാ നറുക്കെടുപ്പ്.. ഒരു കോടീം മാരുത്യാ ഫസ്റ്റ് പ്രേയിസു.. ഒന്ന് നോക്കിക്കോട.. , അടിച്ചാല്‍ പിന്നെ ലാവിഷ് അല്ലെ.." ഒരു നിമിഷം ഞാനും ചിന്തിച്ചു.. അവസാനത്തെ പ്രതീക്ഷ....
ലോട്ടറി ടിക്കെട്ടിനു പത്തു രൂപ...
പിന്നെയും പത്തു രൂപ ബാക്കി ഉണ്ടാകും, ഉച്ചക്ക് ശേഷം വിഷം വാങ്ങാനായി....
3 comments:
nannayittundu, sabeesh...
PratheeksakaL aanallo, namukkellam, eppozhum prchodanangaL...illengil, ninte anil sir ivide ee navodaya campusil 22 aam varshathil pazhayathupole SUKHAMaai jeevikkillayirunnallo...lle?
@ ani sir, pratheekshakal anu sir, jeevithathe munnottu nayikkunnathu.. athu pala roopathilum pala bavathilum munnil ethi pedum.. pala ghattangalili thangum thanalum ayi... nammal thirichariyum, munnil ulla vazhiyil kuppichillukalum, karamullukalum pratheekshakalum mattramakunna aa nimishangalum.. jeevithathinte yadhartha saoundaryavum...
nalla bhavana undu.......keep it up...
Post a Comment